മുംബൈ : ശിവസേനയുടെ അമ്ബും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കമ്മീഷന്റെ ഉത്തരവ്.
ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം...
മുംബൈ: ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭിണിയായ 28-കാരിക്ക് ദാരുണാന്ത്യം. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചത്.
മഹാരാഷ്ട്രയിലെ താനെ കല്യാണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. തെറ്റായ പരിശോധനാറിപ്പോര്‍ട്ട് നല്‍കിയ...
മുംബൈ: എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാറിന് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പവാര്‍ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങള്‍ക്ക് സ്വന്തമായി 'രാജ്യങ്ങള്‍' സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും നല്‍കിയെന്നായിരുന്നു...
2024 അവസാനത്തോടെ ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലെക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
8,000 കോടി രൂപയുടെ പുതിയ റോഡ് പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ (ഐആര്‍സി) 81-ാം...
ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ 60,000 കോടി രൂപയുടെ നിക്ഷേപം സ്വാഗതം ചെയ്ത രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി.
ഒരു മുഖ്യമന്ത്രിക്കും അത്തരം വമ്ബന്‍ വാഗ്ദാനം നിരസിക്കാനാവില്ലെന്നും, ഒരു മുഖ്യമന്ത്രിയും അത്തരം...