MORE

    Featured

    നാല് മാസം മുന്‍പ് ടാര്‍ ചെയ്‌തതെല്ലാം ചോക്ളേറ്റ് പോലെ ഇളക്കിയെടുക്കാം; കര്‍ണാടകയില്‍ റോഡ് ടാറിംഗിനെ കുറിച്ച്‌ പരാതിയുമായി കോണ്‍ഗ്രസ്

    ഷിമോഗ: നാല് മാസം മുന്‍പ് നാലരക്കോടിയോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച റോഡിന്റെ അവസ്ഥയെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ജില്ലയിലെ പൂ‌ജാരിഡിംബ...

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; യുപിയില്‍ മഴക്കെടുതിയില്‍ നാലു മരണം

    ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു. ഡല്‍ഹിയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത...

    ബിഹാറില്‍ ഒമ്ബതു പേരെ കൊന്ന നരഭോജി കടുവയെ വെടിവച്ച്‌ കൊന്നു

    ബീഹാറിലെ പടിഞ്ഞാറന്‍ ചമ്ബാരന്‍ ജില്ലയില്‍ ഒമ്ബത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച്‌ കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച്‌ കൊന്നത്. കടുവയെ കാണുന്നയിടത്ത് വച്ച്‌ വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ...

    കുടിയേറ്റക്കാരുടെ ബാഹുല്യം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ന്യൂയോര്‍ക്ക്

    ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ നിറഞ്ഞതിന് തുടര്‍ന്നാണിത്. നഗരത്തിലെ...

    ഭാരത് ജോഡോ; രാഹുലിനൊപ്പം നടന്ന് കൊല്ലപ്പെട്ട ​ഗൗരി ലങ്കേഷിന്‍റെ കുടുംബം

    ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കുടുംബം. ഗൗരി ലങ്കേഷിന്‍റെ അമ്മയും സഹോദരിയും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. ഗൗരി സത്യത്തിന് വേണ്ടി നിന്നു,...

    Popular

    Subscribe