നാഗ്പൂര്‍: വര്‍ണം, ജാതി തുടങ്ങിയ ആശയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്.
നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മദന്‍ കുല്‍ക്കര്‍ണിയും ഡോ....
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിനു തീപിടിച്ച് 11 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
നാസിക്കിലെ ഔറംഗബാദ് റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന്...
ജോലിയില്‍ നിന്നും വിരമിക്കുന്ന പ്രായം ആസ്വദിക്കാന്‍ കൂടിയുള്ളതാണ്. ജീവിതത്തില്‍ പിന്നത്തേക്ക് മാറ്റി വെച്ച പല കാര്യങ്ങളും മടികൂടാതെ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എന്നാല, പണം എങ്ങനെ വിവേകത്തോടെ കൈകാര്യം ചെയ്യാമെന്ന കാര്യത്തെ കുറിച്ച ആദ്യം...
അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ പ്രചരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എ.പി നേതാക്കള്‍ ഗുജറാത്തിലെത്തുന്നത്. ദഹോദില്‍...