MORE

    Featured

    ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് നടി മന്ദന കരീമി; മുംബൈയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം

    മുംബൈ: ഇറാനില്‍ ഹിജാബ് വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ബോളിവുഡ് താരം മന്ദന കരീമി. മുംബൈയിലെ ബാന്ദ്രയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു മന്ദനയുടെ പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ്...

    റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തമിഴ്നാട് നിരോധിച്ചു

    ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. നിരോധന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകാരം നല്‍കി. ഒക്ടോബര്‍ 17ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ഇത് നിയമമാകും. ഇതോടെ ഓണ്‍ലൈന്‍ ഗെയിമിങ് നിരോധിക്കുന്ന...

    മുകേഷ്‌ അംബാനി കുടുംബത്തിന് വധഭീഷണി; പ്രതി ബിഹാറില്‍ അറസ്റ്റില്‍

    മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി മുംബൈ പൊലീസിന്‍റെ പിടിയില്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ്...

    പോലീസിനുനേരെ ആക്രമണം; നാലുപേര്‍ റിമാന്‍ഡില്‍

    പറവൂര്‍: പോലീസിനുനേരെ ആക്രമണം നടത്തിയ മദ്യപസംഘത്തിലെ നാലുപേര്‍ പിടിയില്‍. തുരുത്തിപ്പുറം സ്വദേശി ബിജു (50), ഓണത്തുകാട് സ്വദേശി ശാന്തിലാല്‍ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യന്‍ (33) എന്നിവരെയാണ്...

    ആരാണ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.യു. ലളിതിനോട്

    ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു. ലളിത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. നവംബര്‍ എട്ടിനാണ് അദ്ദേഹം വിരമിക്കുക. അതായത് 74 ദിവസം മാത്രമാണ് ലളിത് സുപ്രീംകോടതി...

    Popular

    Subscribe