കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ച് ഹിന്ദു മഹാസഭ. കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്ക് വേണ്ടി സ്ഥാപിച്ച വിഗ്രഹത്തിലാണ് മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചത്.
ഹിന്ദു മഹാസഭയുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഗ്രഹം...
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഹിന്ദു യുവതിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍. പലമു സ്വദേശിയായ മൗലാന അത്തവുള്ള ഖാസിമിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം...
ചണ്ഡീഗഢ്: ഹരിയാന ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ ഫേസ് 1 ല്‍ മൂന്ന് നില കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു.
തിങ്കളാഴ്ച രാവിലെ 7.20ന് ആയിരുന്നു അപകടം നടന്നത്.
ജീര്‍ണാവസ്ഥയിലായ കെട്ടിടം സെപ്റ്റംബര്‍...
മുംബൈ: റവന്യു ഇന്റലിജിന്‍സ് ഡയറക്ടറേറ്റ് ലഹരി മാഫിയകള്‍ക്കെതിരായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലില്‍ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി.
അന്താരാഷ്‌ട്ര ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്ത്...
ചങ്ങനാശേരി: യുവാവിനെ കൊന്ന് വീടിന് സമീപമുള്ള ഷെഡില്‍ കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയില്‍ ബിന്ദുമോന്‍ ആണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ ബിന്ദുനോന്റെ സുഹൃത്ത്...