MORE

    Featured

    അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗര്‍ബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദര്‍ശത്തിലായിരുന്നു കെജ്രിവാള്‍. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിലാണ് ആക്രമണം...

    ദൃശ്യം മോഡല്‍ കൊലപാതകം ഞെട്ടല്‍ വിട്ടുമാറാതെ നാട്‌ ; ബിന്ദുമോന്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍, ശത്രുക്കളുമില്ല

    ആലപ്പുഴ:ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തിന്‌ ഇരയായ ബിന്ദുമോന്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍. വ്യക്‌തിപരമായി ആരുമായും ശത്രുതയുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംഭവമറിഞ്ഞ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടല്‍ വിട്ടുമാറുന്നില്ല. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആലപ്പുഴ സൗത്ത്‌ ആര്യാട്‌...

    ദുരഭിമാനം,​ ആത്മാഭി​മാനം,​ കൗസല്യാഭിമാനം ; തമിഴ്‌നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇര കൗസല്യശങ്കറിന്റെ ജീവിതം

    തമിഴ്‌നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇരയായിരുന്നു കൗസല്യശങ്കര്‍.ഇന്നവള്‍ ധീരയായ പോരാളിയാണ്.ദുരഭിമാനത്തെ ആത്മാഭിമാനത്താല്‍ തോല്‍പ്പിച്ച കൗസല്യയുടെ ജീവിതത്തിലൂടെ അ​വ​ള്‍​ ​കൗ​സ​ല്യ​ ​ശ​ങ്ക​ര്‍.ത​മി​ഴ്‌​നാ​ട് ​ഞെ​ട്ടി​വി​റ​ച്ച​ ​ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ലെ​ ​ജീ​വി​ക്കു​ന്ന​ ​ഇ​ര.ഇ​പ്പോ​ള്‍​ ​അ​വ​ള്‍​ ​ഇ​ര​യ​ല്ല​ ​പോ​രാ​ളി​യാ​ണ്.​ആ​റു​വ​ര്‍​ഷം​ ​മു​മ്ബ് ​ഏ​റെ​ക്കു​റെ​ ​അ​സ്ത​മി​ച്ചു​വെ​ന്ന്...

    നാ​ളെ​മു​ത​ല്‍ പു​തി​യ​രീ​തി; വി​സ ന​ട​പ​ടി​ക​ള്‍ ഇ​നി ല​ളി​ത​മാ​കും

    ദു​ബൈ: പ്ര​വാ​സി​ക​ള്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും വി​സ ല​ഭി​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം യു.​എ.​ഇ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍​വ​രും. യു.​എ.​ഇ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​സ ച​ട്ട​ങ്ങ​ളി​ല്‍ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. വി​സ...

    ‘ബാപ്പുവിന്‍റെ ആദര്‍ശങ്ങള്‍ക്കൊപ്പം ജീവിക്കുക’ -ഗാന്ധി ജയന്തി ദിനത്തില്‍ ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

    ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച്‌ രാജ്യം. ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു. ഈ...

    Popular

    Subscribe