MORE

    Featured

    കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം; തിങ്കളാഴ്ച ആദരസൂചകമായി മൂന്നിടത്ത് ഹര്‍ത്താല്‍

    കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന്...

    പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒപ്പം നിര്‍ത്താന്‍ മത്സരം; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒരുമിച്ച്‌ നിര്‍ത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട്...

    രാജന​ഗരിക്കു മീതേ കാര്‍മേഘം, മഴയിലൊലിക്കാതെ ഭാരത് ജോഡോ യാത്ര

    മൈസൂരു: കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് 24ാം ദിവസത്തിലേക്കേ്. കര്‍ണാടകയിലെ രാജ ന​ഗരിയായ മൈസൂരുവിലൂടെയാണ് ഇന്നത്തെ യാത്ര. രാവിലെ ആറരയ്ക്ക് ചാമരാജ ന​ഗറില്‍ വച്ച്‌ യാത്ര...

    കോടതിയില്‍ തീപാറുന്ന വാദ പ്രതിവാദങ്ങള്‍; ഗോഡ്സെയെ വാഴ്ത്തുന്നവര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ അനുമതി തേടാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ 2ന് ആര്‍എസ്‌എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച്‌ തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി...

    5ജി പ്രഖ്യാപന ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് സേവനങ്ങള്‍ വിവരിച്ചുനല്‍കിയത് ആകാശ് അംബാനി, ശ്രദ്ധയോടെ കേട്ടുനിന്ന് പിതാവ്

    ന്യൂഡല്‍ഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു.ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തും. നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍...

    Popular

    Subscribe