ന്യൂഡല്‍ഹി | യു പിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്ലാല്‍ ഖാബരിയെ നിയമിച്ചു. ബി എസ് പിയില്‍ നിന്ന് 2016ല്‍ കോണ്‍ഗ്രസിലെത്തിയ ദളിത് നേതാവാണ് ഖാബരി.
ബി എസ് പി പണം വാങ്ങി സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ചായിരുന്നു...
ഡല്‍ഹിയില്‍ ഇന്ധനം ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍.
ഈ മാസം 25 മുതല്‍ പമ്ബുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. പരിസ്ഥിതിഗതാഗതട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം.
രണ്ട് മാസങ്ങള്‍ക്കിപ്പുറം...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി.
ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലും എത്തിയ പ്രധാനമന്ത്രി ഇരുവര്‍ക്കും പുഷ്പാര്‍ച്ചന നടത്തി.
ഡല്‍ഹിയിലെ...
ബെംഗളൂരു: ശിവമോഗയില്‍ മൂര്‍ഖന്‍പാമ്ബിനെ പിടികൂടിയതിന് ശേഷം ചുംബിച്ച യുവാവിനെ പാമ്ബ് കടിച്ചു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം.
ഭദ്രാവതി സ്വദേശി അലക്സിനാണ് കടിയേറ്റത്.
പ്രദേശത്ത് കണ്ട പാമ്ബിനെ പിടികൂടി ആളുകളുടെ മുന്നില്‍ വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍...
അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.ബോബന്‍ തോമസ്.
ആരോഗ്യസ്ഥിതിയില്‍ അല്‍പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നതായും...