MORE

    Featured

    ബസ്സും ട്രക്കും കൂട്ടിയിടിച്ച്‌ അപകടത്തില്‍ എട്ട് മരണം

    യുപി:ബസ്സും ട്രക്കും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ എട്ട് പേര്‍ മരിച്ചു.യുപിയിലെ ലഖിംപൂര്‍ ഖേരിയിലാണ് അപകടമുണ്ടായത്. 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാവിലെ 7.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്. സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി...

    ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ട; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

    കൊച്ചി: വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്‌ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്‍കികൊണ്ടാണ്...

    നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി; ആര്‍.എസ്.എസിനെ നിരോധിച്ചിട്ട് ഫലമുണ്ടായില്ല

    ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിരോധനം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം ജനറല്‍ ​സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ്...

    അഞ്ചുവര്‍ഷമായി സൈന്യം ഉപയോഗിക്കുന്നത് ഇന്ത്യന്‍ പീരങ്കികള്‍ മാത്രം ; ആത്മനിര്‍ഭരമായി പ്രതിരോധ ആയുധ നിര്‍മ്മാണ രംഗം

    ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന് പിന്നില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെന്ന് സൈന്യം. കഴിഞ്ഞ അഞ്ചു വര്‍ഷം തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനാണ് കേന്ദ്രപ്രതിരോധ വകുപ്പ് ഊന്നല്‍ നല്‍കിയത്. ഈ കാലയളവില്‍...

    ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്; മെലോനിയെ അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഇറ്റലിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച തീവ്ര വലതുപക്ഷസഖ്യ നേതാവ് ജോര്‍ജിയ മെലോനിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ബ്രദേഴ്സ് ഓഫ്...

    Popular

    Subscribe