Karnataka Rain: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്.
അതേസമയം, സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന...
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകാനായി ആംബുലന്‍സ് തടഞ്ഞത് വിവാദമായി.
എന്നാല്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആരും ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് സൈറണ്‍ മുഴങ്ങിയതെന്നും മുംബൈ ട്രാഫിക്...
സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു.
ഇന്ന് ജയിച്ചാല്‍ 24 കാരനായ നീരജിന്‍ ഒളിമ്ബിക് സ്വര്‍ണം...
ആപ്പിള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഐഫോണ്‍ 14 സീരീസ് പുറത്തിറക്കി. ഈ ഹാന്‍ഡ്‌സെറ്റിനായി ഉപയോക്താക്കള്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു.
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നീ രണ്ട് വേരിയന്റുകളാണ് കമ്ബനി പുറത്തിറക്കിയിരിക്കുന്നത്....
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്.
രാജസ്ഥാന്‍ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍...