MORE

    Featured

    മൂന്ന് ദിവസം തുടര്‍ച്ചയായ ബലാത്സംഗം; പരാതിയുമായി സ്റ്റേഷനിലെത്തിയ 13 കാരിക്ക് പൊലീസിന്‍റെ ക്രൂരമര്‍ദനം

    ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയായ 13 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ വെച്ച്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നത്. വിഷയം വിവാദമായതോടെ...

    നേതാജിയുടെ ആദര്‍ശങ്ങള്‍ ഇന്ത്യ പിന്തുടര്‍ന്നിരുന്നെങ്കില്‍ രാജ്യത്തിന്റെ മഹത്വം ഇന്ന് വലുതാകുമായിരുന്നു: പ്രധാനമന്ത്രി മോദി

    ന്യൂഡല്‍ഹി: അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നുവെന്നും, നേതാജിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നു എങ്കില്‍ രാജ്യം വലിയ ഉയരങ്ങളില്‍ എത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു....

    പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

    ചണ്ഡീഗഡ് | പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അമര്‍ഗഡ് മണ്ഡലം എം എല്‍ എ. ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്‌റയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്....

    വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: സിയുഇടി- യുജി ഫലം ഈ മാസം 15ന്

    ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി- യുജി) ഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പതിനഞ്ചോടെ ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍...

    പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11-കാരന് നേരെ വളര്‍ത്തുനായ ആക്രമണം; പിറ്റ് ബുള്ളിന്റെ കടിയേറ്റ കുട്ടിയുടെ മുഖത്ത് 200 ഓളം തുന്നല്‍

    ഡല്‍ഹി: വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11 കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം. പിറ്റ് ബുള്‍ ഇനത്തില്‍ പെടുന്ന വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടി വന്നു. ഡല്‍ഹി ഗാസിയാബാദില്‍...

    Popular

    Subscribe