MORE

    Featured

    ഡയറക്‌ടര്‍ പദം വാഗ്‌ദാനംചെയ്‌തു കോടികള്‍ വാങ്ങി , സംവിധായകന്‍ മേജര്‍ രവിക്ക്‌ എതിരേ പരാതി

    അമ്ബലപ്പുഴ: സ്വകാര്യ സ്‌ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു വാഗ്‌ദാനംചെയ്‌ത്‌ 2.07 കോടി രൂപ പല തവണയായി വാങ്ങി യുവാവിനെ വഞ്ചിച്ചതായി ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി. കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്‌ഥാപനത്തിന്റെ...

    സംസ്ഥാനത്തുളളത് മൂന്ന് ലക്ഷം തെരുവ് നായകള്‍; ആകെ 30 കേന്ദ്രങ്ങള്‍ മാത്രം; വന്ധ്യംകരണത്തിന് മൂന്ന് വര്‍ഷമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

    തിരുവല്ല: സംസ്ഥാനത്ത് ഭീതി പരത്തുന്ന മുഴുവന്‍ തെരുവ് നായകളെയും വന്ധ്യംകരിക്കാന്‍ മൂന്ന് വര്‍ഷമെടുത്തേക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. നിലവില്‍...

    കല്‍ക്കരി അഴിമതി കേസ്;പശ്ചിമ ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ റെയിഡ്

    കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിരവധി തവണ സമന്‍സ് അയച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോളോയ്...

    പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് നിര്‍മലാ സീതാരാമന്‍

    ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു....

    കുഞ്ഞിനെ ആക്രമിച്ച്‌ കടുവ : വെറും കയ്യോടെ പൊരുതി രക്ഷപ്പെടുത്തി അമ്മ

    കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്‍്റെ കുഞ്ഞിനെ കടുവയില്‍ നിന്ന് അര്‍ച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അര്‍ച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

    Popular

    Subscribe