MORE

    Featured

    22കാരനെ തട്ടിക്കൊണ്ടുപോയി; തെലങ്കാന ബിജെപി നേതാവ് അറസ്റ്റില്‍

    22 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. 22 വയസുകാരനായ യുവാവിനെ റെഡ്ഡിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ്...

    വിലക്കയറ്റം; കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് കോണ്‍ഗ്രസ് മഹാറാലി, രാഹുല്‍ നേതൃത്വം നല്‍കും

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക. അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവില്‍...

    ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ്.

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു: ലിങ്കായത്ത് മഠാധിപതി കസ്റ്റഡിയില്‍

    ബംഗളരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കര്‍ണാടകയിലെ പ്രബലമായ ലിങ്കായത്ത് സമൂദായത്തിലെ മഠാധിപതിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശിവമൂര്‍ത്തി മുരുഗ ഷരനാരുവിനെയാണ് ചിത്രദുര്‍ഗ ജില്ലാ കോടതി മൂന്ന് ദിവസത്തെ പോലീസ്...

    കെ.ജി.എഫ്. സിനിമ പ്രചോദനം; അഞ്ചുപേരെ കൊന്നുതള്ളിയ കൊലയാളി പിടിയില്‍

    ഭോപ്പാല്‍: കെ.ജി.എഫ്. സിനിമയിലെ റോക്കിഭായിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മധ്യപ്രദേശില്‍ അഞ്ചു സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ പത്തൊമ്ബതുകാരന്‍ പിടിയില്‍. കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ്...

    Popular

    Subscribe