ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു.
നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക്...
ഡല്‍ഹി: വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ഗാന്ധി.പത്ത് തവണ ആലോചിച്ചാണ് ജനങ്ങള്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നത്.
രാജാവ് കേള്‍ക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ്...
തിരുവനന്തപുരം:അമിത് ഷാക്കെതിരെ പരിഹാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണ്.
കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു...
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില്‍ സര്‍വകലാശാല ക്യമ്ബസില്‍ നടന്ന വെടിവയ്പ്പില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകുന്നേരം റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാല (എംഡിയു) കാമ്ബസിലാണ് സംഭവം....
ബംഗളൂരു: പശുക്കളെ ദത്തെടുക്കുന്ന കര്‍ണാടക സര്‍ക്കാറിന്റെ 'പുണ്യകോടി' പദ്ധതിക്ക് കന്നഡ നടന്‍ കിച്ച സുദീപിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം.
ഇതുസംബന്ധിച്ച് സുദീപിന് കത്തയച്ചതായി മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ അറിയിച്ചു. സംസ്ഥാനത്തെ 163 ഗോശാലകളിലായി...