MORE

    Featured

    കൈക്കൂലി വാങ്ങുന്നതിനിടെ ആനിക്കാട് വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍

    കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയില്‍. ആനിക്കാട് വില്ലേജ് ഓഫിസര്‍ ജേക്കബ് തോമസ് ആണ് അറസ്റ്റിലായത്. ഭൂമി പോക്കുവരവ് നടത്തുന്നതിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ കുടുങ്ങിയത്. കോട്ടയം ജില്ലയില്‍...

    വാടകവീടെടുത്ത് സൂക്ഷിച്ചിരുന്നത് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍; ദമ്ബതികള്‍ കസ്റ്റഡിയില്‍

    പത്തനംതിട്ട: വാടകക്ക് എടുത്ത വീട്ടില്‍ കച്ചവടത്തിനായി സൂക്ഷിച്ച 30 ലക്ഷത്തോളം രൂപ വിലയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെ ഡാന്‍സാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത...

    നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

    കൊല്ലം: വിപണിയില്‍ ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ (47) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. സക്കറിയയുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന...

    ‘മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കുള്ളില്‍ ചാരായം’; എഴുകോണില്‍ പ്രവര്‍ത്തിച്ചിരുന്നത് വന്‍ വ്യാജവാറ്റുകേന്ദ്രം

    കൊല്ലം: അള്‍ത്താമസമില്ലാതെ കാടുപിടിച്ച്‌ കിടന്ന പ്രദേശത്ത് വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി എക്സൈസ് സംഘം. കൊല്ലം എഴുകോണ്‍ വൈദ്യര്‍ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എക്സൈസ് നടത്തിയ പരിശോധനായില്‍ ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി...

    കൈകാലുകള്‍ കയര്‍ കൊണ്ട് ബന്ധിച്ച നിലയില്‍ മൃതദേഹം പുഴയില്‍ കണ്ടെത്തി

    കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയില്‍ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ കയര്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആളുകളുടെ...

    Popular

    Subscribe