MORE

    Featured

    HC Verdict | വഴക്കിനിടെ ‘എവിടെയെങ്കിലും മരിക്ക്’ എന്ന് പറയുന്നത് ആത്മഹത്യാ പ്രേരണ കുറ്റമല്ലെന്ന് ഹൈകോടതി; ഭാര്യയെ കുറ്റവിമുക്തയാക്കി

    ന്യൂഡെല്‍ഹി: () വഴക്കിനിടെ 'എവിടെയെങ്കിലും മരിക്ക്' എന്ന് പറയുന്നത് ആത്മഹത്യ പ്രേരണ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഭര്‍ത്താവിനെ തല്ലിയ ശേഷം 'എവിടെയെങ്കിലും മരിക്ക്' എന്ന് പറഞ്ഞതായുള്ള കേസില്‍ ഭാര്യയെ കുറ്റവിമുക്തയാക്കാന്‍ കോടതി ഉത്തരവിട്ടു. പരസ്പര പോരില്‍...

    മകള്‍ ബലാത്സംഗത്തിനിരയായി, പരാതി പറഞ്ഞ അമ്മയെ പൊലീസുകാരന്‍ പീഡിപ്പിച്ചു; അറസ്റ്റില്‍

    കനൗജ്: ബലാത്സംഗത്തിനിരയായ 17കാരിയുടെ അമ്മയെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച്‌ വരുത്തി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. മകളുടെ ബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്ന ഉത്തര്‍പ്രദേശ് കനൗജിലെ സദര്‍ പൊലീസ് ​സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അനുപ് മൗര്യയാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ...

    ഡല്‍ഹി കലാപത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി; വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സോണിയയും രാഹുലും കോടതിയില്‍

    പൗരത്വ ബില്ലിനെതിരായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സത്യവാങ്മൂലം. 2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് കാരണം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണെന്നാരോപിച്ച്‌ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇരുവരും...

    കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം; സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും

    കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാര്‍ക്ക് ശമ്ബളവും ഉത്സവബത്തയും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 103 കോടി രൂപ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ്...

    സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായിരുന്ന അഭിജിത് സെന്‍ അന്തരിച്ചു

    ന്യൂഡല്‍ഹി: പ്രശസ്ത സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11മണിയോടെ ഹൃദായാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടല്‍ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള...

    Popular

    Subscribe