MORE

    Featured

    ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച ;ഉദ്യോഗസ്ഥനെതിരെ അന്വേഷണം

    അമേഠി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ അന്വേഷണം.ഉത്തര്‍പ്രദേശ് മുസാഫിര്‍ഖാനയിലെ സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ ദീപക്കിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവായത്.മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ കരുണേഷ് പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വനിത ശിശുക്ഷേമ മന്ത്രിയായ...

    ചില അപ്രവചനീയ സാഹചര്യങ്ങള്‍. ഒറ്റ് ഈ വെള്ളിയാഴ്ച എത്തില്ല; റിലീസ് മാറ്റി

    കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ റിലീസ് നീട്ടി. ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസ് ആണ് റിലീസ് മാറ്റിയത് ഔദ്യോഗികമായി...

    മസ്ജിദിന് മുന്നിലൂടെ കടന്നുപോയ ഗണേശോത്സവ ശോഭയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം : 13 പേര്‍ പിടിയില്‍

    അഹമ്മദാബാദ് :വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിമഞ്ജനയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കല്ലേറിന് പിന്നാലെ ഇരു സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 13...

    കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു. എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴയ...

    15-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62-കാരന്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്:15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 62കാരന്‍ അറസ്റ്റില്‍. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആലികുഞ്ഞിയാണ് അറസ്റ്റിലായത്. വീടിനകത്ത് കുടിവെള്ള പൈപ്പ് നന്നാക്കാന്‍ അകത്ത് കയറിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

    Popular

    Subscribe