MORE

    Featured

    ട്രാന്‍സ്‌ജെന്‍ഡറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു;പ്രതിയെ അറസ്റ്റ് ചെയ്തു

    തിരുവനന്തപുരത്തു ട്രാന്‍സ്‌ജെന്‍ഡറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലാണ് സംഭവം നടന്നത്.പരുക്കേറ്റ ട്രാന്‍സ്‌ജെന്‍ഡര്‍ ഉമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉമേഷിന്റെ വയറ്റിലാണ് കുത്തേറ്റത്. കല്ലമ്ബലം സ്വദേശിയായ നസറുദ്ദീന്‍ ആണ് കുത്തിയത്.ഇയാളെ ഫോര്‍ട്ട് പൊലീസ് പിടികൂടി.ഇവര്‍ തമ്മിലുണ്ടായ...

    ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി​ ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മു​ഖ​ത്ത​ടി​ച്ചു; കേസെടുത്ത് പോലീസ്

    ഗു​രു​ഗ്രാം: ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഗു​രു​ഗ്രാം സെ​ക്ട​ര്‍ 50-ല്‍ ​ക്ലോ​സ് എ​ന്‍ സൊ​സൈ​റ്റി​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ലി​ഫ്റ്റി​ലാ​ണ് വ​രു​ണ്‍ എ​ന്ന യു​വാ​വ് കു​ടു​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് വ​രു​ണ്‍ ഇ​ന്‍റ​ര്‍​കോ​മി​ലൂ​ടെ...

    ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത എന്ത്? ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

    ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വി കെ ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വി കെ ശശികല, മുന്‍ ആരോഗ്യമന്ത്രി സി...

    മുസ്‌ലിം സമുദായത്തെ പിന്നാക്കമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി; സെപ്തംബര്‍ 13,14 തിയ്യതികളില്‍ വാദം കേള്‍ക്കും

    ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനം. ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. ഭരണഘടനയുടെ 15,16 അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാകും പരിശോധന. ആന്ധ്രയില്‍ നിന്നാണ് ഹരജി സമര്‍പ്പിക്കപ്പട്ടിരിക്കുന്നത്. സെപ്തംബര്‍ 13, 14...

    ഭര്‍ത്താവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് ഭാര്യ, അയാളെ ഓഫീസില്‍ പോയി ചീത്തവിളിക്കുന്നത് ക്രൂരതയെന്ന് കോടതി; യുവാവിന് വിവാഹമോചനം അനുവദിച്ചു

    റായ്‌പൂര്‍: ഭര്‍ത്താവിന്റെ ഓഫീസിലെത്തി അയാളെ ചീത്തവിളിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഒരു വിവാഹ മോചനക്കേസിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. പുരുഷന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള റായ്‌പൂര്‍ കുടുംബ...

    Popular

    Subscribe