MORE

    Featured

    കാനഡയിലേക്കുള്ള വിസ കിട്ടിയില്ല; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, പിറ്റേന്ന് വിസയെത്തി

    ചണ്ഡീഗഡ്: കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ കുരുക്ഷേത്രയില്‍നിന്ന് രണ്ട് ദിവസംമുമ്ബ് കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലില്‍നിന്നാണ് കണ്ടെത്തിയത്. ഗോര്‍ഖ സ്വദേശിയായ വികേഷ് സൈനി (23) യാണ്...

    വയനാട്ടില്‍ ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവം; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

    വയനാട് നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കുടുംബം. പ്രതിക്ക് ജാമ്യം കിട്ടിയത് പൊലീസ് ഒത്താശയോടെയെന്ന് കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.പൊലീസ് മൊഴി രേഖപ്പെടുത്താന്‍...

    ‘അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയുണ്ടായി; എങ്ങനെ കൊല്ലണം എന്ന് യൂട്യൂബ് നോക്കി’; അര്‍ഷാദിന്റെ മൊഴി

    കാക്കനാട്: ഇന്‍ഫോ പാര്‍ക്കിനടുത്തെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും യൂട്യൂബ് നോക്കിയാണ് കൊന്നതെന്നും പിടിയിലായ പ്രതി കെ കെ അര്‍ഷാദിന്റെ മൊഴിയില്‍ പറയുന്നു. കൊല്ലപ്പെട്ട...

    എയര്‍പോര്‍ട്ടിലേക്ക്​ പോകുംവഴി അസുഖം കൂടി; തൃശൂര്‍ സ്വദേശി ആശുപത്രിയില്‍ മരിച്ചു

    മസ്കത്ത്​: അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍​ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്​ കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ്​ മരിച്ചത്​. നിര്‍മാണ...

    ‘കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നത് മോദി സര്‍ക്കാര്‍’

    തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരാണ് കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത അദ്ദേഹം,...

    Popular

    Subscribe