ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍.
രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാല്‍ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന നിലപാടിലാണ് അമ്മ സോണിയയും. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ വെട്ടിക്കുറച്ചാണ് ബിജെപിയെ ഞെട്ടിച്ചു.
ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ് മോദിയുടെയും റവന്യൂ, റോഡ്, കെട്ടിടങ്ങളുടെ വകുപ്പുകളാണ്...
കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം.
സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരുവിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു....
ജയ്പൂര്‍: പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്. രാജസ്ഥാനിലെ മുന്‍ എംഎല്‍എയും പ്രമുഖ ബിജെപി നേതാവുമായ ഗ്യാന്‍ ദേവ് അഹുജ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായി.
പെഹ്ലു ഖാനെയും റക്ബര്‍ ഖാനെയും...
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു.കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 34 ആയി.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയില്‍ അഞ്ച് കുട്ടികളടക്കം...