തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM) യുടെ വിവിധ കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കീം പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
ന്യൂഡല്‍ഹി: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, റെയ്ഡുകളെ ഭയന്ന് നല്ല പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
14 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിന്റെ...
ചെന്നൈ: പൊള്ളാച്ചിയില്‍ കള്ളപ്പണ ഇടപാടിന്റെ മറവില്‍ നോട്ടുകള്‍ക്ക് പകരം കടലാസ് കഷ്ണങ്ങള്‍ നല്‍കി അഞ്ചു ലക്ഷം തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍.
പാലക്കാട് സ്വദേശി ഷണ്മുഖത്തെ കോയമ്ബത്തൂര്‍ കമ്മിഷണറുടെ പ്രത്യേക സംഘമാണ് ദിവസങ്ങള്‍ നീണ്ട...
മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി.
ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകി.
ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ...