MORE

    Featured

    കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു . സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള വാഹന പരിശോധന നടത്തുന്നതിനിടയിലാണ്...

    മലപ്പുറത്ത് ബൈക്ക് യാത്രക്കാരനെ കാറിടിച്ച്‌ വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    മലപ്പുറം: എടവണ്ണയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച്‌ വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശിയും മുതുകുളം...

    കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

    മതിലകം: കൂളിമുട്ടം നെടുംപറമ്ബില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യൂവാക്കള്‍ പിടിയില്‍. കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്‍, നെടുംപറമ്ബ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍ പീടികവളപ്പില്‍ ജംഷീര്‍ എന്നിവരെയാണ് എക്സൈസ്...

    കൊച്ചിയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 7000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

    കൊച്ചി: ഇടപ്പള്ളിക്ക് സമീപം ഉണ്ണിച്ചിറയിലെ ഗോഡൗണില്‍ സൂക്ഷിച്ച 7000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. കായംകുളം സ്വദേശി അജിത്തിനെ കസ്റ്റഡിയിലെടുത്തു. ഗോഡൗണിലെ രഹസ്യ അറയില്‍ കാനുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. രഹസ്യ വിവരത്തെ തുടര്‍ന്നാണ്...

    പൊലീസുകാരന്‍റെ ദേഹത്ത് കല്ല് തള്ളിയിട്ടു; യുവാവ് അറസ്റ്റില്‍

    കാഞ്ഞങ്ങാട്: പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസുകാരന്‍റെ ദേഹത്ത് കല്ല് തള്ളിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പനയാല്‍ നെല്ലിയടുക്കത്ത ഷഹീബ് എന്ന 42-കാരനെയാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസുകളില്‍ വാറന്‍റുമായെത്തിയ ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

    Popular

    Subscribe