MORE

    Featured

    ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ടു ; യുവാവിന് ദാരുണാന്ത്യം

    ഡല്‍ഹിയില്‍ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി സ്വരൂപ് നഗറിലാണ് സംഭവം. ഹബീബ് മണ്ഡല്‍ (30) എന്ന യുവാവാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ഹബീബ്, സ്വരൂപ് നഗറിലെ...

    ‘പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ബന്ധം സുദൃഢമാക്കാന്‍ പരിശ്രമിക്കണം’: ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി ചൈന

    ബീജിംഗ്: ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീര്‍ണ്ണമായ അവസ്ഥയിലാണെന്ന വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ചൈന. ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരേ രീതിയില്‍ ചിന്തിച്ച്‌ മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ...

    ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് ആരോപണം; ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം

    ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന ആരോപണത്തെ തുടര്‍ന്ന് റാഞ്ചിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായക യോ?ഗം. ആരോപണത്തിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)യും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് റാഞ്ചിയിലെത്താന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും നിര്‍ദേശം...

    അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യയാത്രയൊരുക്കി പൊലീസ് ഉദ്യോഗസ്ഥ

    കോയമ്ബത്തൂര്‍: 100ഓളം അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യയാത്രയൊരുക്കി തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥ. മേട്ടുപാളയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എം. അമിനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു എന്‍.ജി.ഒയുടെ സഹായത്തോടെ അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത്. മേട്ടുപാളയം ​പൊലീസ് സ്റ്റേഷനിലാണ്...

    വിസി നിയമനത്തിനായി സേര്‍ച്ച്‌ കമ്മിറ്റി, ചട്ട ലംഘനങ്ങളില്‍ നടപടി കര്‍ശ്ശനമാക്കി; ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല

    തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് നീക്കം. വിസി നിയമനത്തില്‍ ഏകപക്ഷീയമായി ഗവര്‍ണര്‍ സേര്‍ച്ച്‌ കമ്മിറ്റി...

    Popular

    Subscribe