കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
ഗവര്‍ണര്‍ നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന...
കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ ശമ്ബളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി.ശമ്ബളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്ബളം...
തിരുവനന്തപുരം | ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ആശുപത്രിയില്‍ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനമുണ്ട്.
വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടരുത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള...
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിതഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ...