തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത്, തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസടക്കം കടുത്ത നടപടി വരും.
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാണുണ്ടാകുന്നതെന്ന്...
പാട്‌ന | ബിഹാറിലെ പാട്‌നയില്‍ പതിനഞ്ചുകാരിക്കു നേരെ വെടിയുതിര്‍ത്ത് യുവാവ്. കഴുത്തിലാണ് വെടിവെച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ്...
കോഴിക്കോട്: ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച് സുന്നി നേതാവ്.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിക്കുകയാണ് സുന്നി...
റോഡുകളിലെ വിജിലന്‍സ് പരിശോധന സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്.
തെറ്റുകളോട് സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യങ്ങളെ കണ്ട് വിമര്‍ശിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ ദിവസവും...