MORE

    Featured

    തലയിലും ദേഹത്തും ആഴത്തിലുള്ള മുറിവ്; കൊലപാതകം 12നും 16നും ഇടയിലെന്ന് എഫ്‌ഐആര്‍

    കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിനായി അന്വേഷണം തുടരുന്നു. അര്‍ഷാദിന്റെ ഫോണ്‍ ഇന്നലെ വൈകിട്ടാണ് സ്വിച്ച്‌ ഓഫ് ആയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം പുറത്തറിഞ്ഞതോടെയായിരുന്നു ഫോണ്‍...

    പത്തനംതിട്ടയില്‍ കൊടുംക്രിമിനല്‍ രക്ഷപ്പെട്ടു, പൊലീസ് ഞെട്ടിയത് ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥയെ കണ്ട്

    പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരയുന്ന കൊടും ക്രിമിനല്‍ തിരുവല്ലം ഉണ്ണി പത്തനംതിട്ടയില്‍ വച്ച്‌ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. പൊലീസ് സാഹസികമായി പിന്തുടര്‍ന്നിട്ടും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉണ്ണിയ്‌ക്കൊപ്പം ഉന്നത പൊലീസ്...

    സിംബാബ്‌വെ ഏകദിന പരമ്ബരയില്‍ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യണമെന്ന് മുഹമ്മദ് കൈഫ്

    സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്ബരയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലും ശിഖര്‍ ധവാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ 50 ഓവര്‍ പരമ്ബരയില്‍ ഗില്ലും ധവാനും ഓപ്പണിംഗ്...

    സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍

    സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ്...

    ‘ഉമ്മന്‍ ചാണ്ടി റോഡ്’; നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവിന്റെ പേരില്‍ പാതയുമായി നാട്ടുകാര്‍

    നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തീകരിച്ച്‌ ചരിത്രത്തില്‍ ഇടം നേടിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച്‌ നാട്ടുകാര്‍. സ്വാതന്ത്ര്യദിനത്തില്‍ ളാക്കാട്ടൂരിലെത്തി ഉമ്മന്‍ചാണ്ടി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്തത്.കൂരോപ്പട...

    Popular

    Subscribe