അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് ബാലന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു.
രാജസ്ഥാനിലെ ബാരന്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് അയച്ചത്. ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധം...
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്.
ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം പരിഗണിക്കുന്നത്.
ഗുജറാത്ത് കലാപക്കേസുമായി...
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്.
ചര്‍ച്ചയില്‍ ഗതാഗത തൊഴില്‍ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അതിനിടെ ശമ്ബളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി...
തിരുവനന്തപുരം: വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വി.സി നിയമന സമിതിയുടെ ഘടന മാറ്റാനുള്ള ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വിധത്തില്‍...
ജയ്പുര്‍: രാജസ്ഥാനിലെ ജലോറില്‍ അധ്യാപകനായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒമ്ബതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥി അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്.
ഇതൊക്കെ എല്ലാ...