ന്യൂഡെല്‍ഹി: () ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ (UGC) നാല് സ്കോളര്‍ഷിപ് പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.വടക്ക് കിഴക്കന്‍ മേഖലയ്ക്കുള്ള ഇഷാന്‍ ഉദയ് സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്, ഒറ്റ പെണ്‍കുട്ടികള്‍ക്കുള്ള പിജി ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്,...
ദില്ലി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നാഗാലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ലോട്ടറി നിയന്ത്രണത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ അധികാരം കേന്ദ്രത്തിനാണെന്ന് ആണ് ഹര്‍ജിയില്‍...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍.
അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ്...