MORE

    Featured

    ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം ; 41 മരണം

    ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തീപിടിത്തമെന്നാണ് പ്രാഥമിക നിഗനമം . അയ്യായിരത്തോളം...

    സമസ്ത‍യുടെ വിരട്ടലില്‍ സര്‍ക്കാര്‍ പേടിച്ചു; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സമസ്ത സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതു യൂണിഫോം ഏര്‍പ്പെടുത്തണമെന്നതില്‍ സര്‍ക്കാരിന് വാശിയില്ല. ഇത് സര്‍ക്കാര്‍...

    ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരെന്ന് ദൃക് സാക്ഷിയുടെ വെളിപ്പെടുത്തല്‍

    പാലക്കാട്: സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.ഷാജഹാന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയെന്നാണ് ദൃക്‌സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഐഎം പ്രവര്‍ത്തരായ ശബരിയും...

    സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ

    കൊച്ചി: 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ. ഇന്ന് കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച്ച രാവിലെ 6...

    കാല് മുറിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു; മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

    കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയില്‍. ഞെള്ളോരമ്മല്‍ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകന്‍ അജിത് കുമാര്‍(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ...

    Popular

    Subscribe