MORE

    Featured

    ഫെഡറലിസം രാജ്യത്തിന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ഘടകം -മുഖ്യമന്ത്രി

    തിരുവനന്തപുരം: ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്ബത്തിക രംഗത്തുള്‍പ്പെടെ ആ നിലപാട് സ്വീകരിച്ച്‌ മുന്നോട്ടുപോകുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍...

    ഡല്‍ഹിയില്‍ പ്രളയ ഭീഷണി; ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്നു

    യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രളയ ഭീഷണി. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്. ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും...

    രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം; ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

    ന്യൂഡല്‍ഹി: എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത്...

    കോടതിയിലെ ശുചിമുറിയില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

    ബെംഗളൂരു: അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കര്‍ണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയില്‍ വെച്ച്‌ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി.28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. ഭര്‍ത്താവ് ശിവകുമാറിനെ (32) പൊലീസ് അറസ്റ്റ്...

    ചെന്നൈയില്‍ സ്വര്‍ണ്ണ പണയ ധനകാര്യ സ്ഥാപനത്തില്‍ മോഷണം; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

    ചെന്നൈ: ചെന്നൈയിലെ സ്വര്‍ണ്ണ പണയ ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കില്‍ നടന്ന മോഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. 32 കിലോഗ്രാമോളം സ്വര്‍ണ്ണമാണ് സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചെന്നൈ...

    Popular

    Subscribe