ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേര്‍ മെഡലിന് അര്‍ഹരായി.
വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എ.സി.പി ബിജി ജോര്‍ജിനും മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്ന് 10 പേര്‍ക്കാണ്...
ബെംഗളൂരു: എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയില്‍.
ബെംഗലൂര്‍ ജെപി നഗര്‍ സ്വദേശിയായ യുവ നടന്‍ യുവരാജാണ് അറസ്റ്റിലായത്. ജെ.പി. നഗര്‍ സ്വദേശിയായ...
ഇടുക്കി: കെകെ രമയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്.ഗാന്ധിജിയെ കൊന്നത് ആര്‍എസ്‌എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള...
തിരുവനന്തപുരം: കെ.ടി ജലീലിന്റെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗര്‍ഭാഗ്യകരമായി പോയെന്നും...
മുംബൈ: കോടതിയില്‍ പോകാതെ വീട്ടിലിരുന്ന് പോലും പൗരന് നിയമപരമായ നീതി ലഭിക്കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോക് അദാലതിന് (Digital Lok Adalat) തുടക്കമായി.രാജസ്താന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും (RSLSA)...