MORE

    Featured

    ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’

    ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തില്‍ ബിജെപിക്ക് പ്രതിനിധിയില്ലാത്തത് നികത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഗവണര്‍ പദവിയിലൂടെ ശ്രമിക്കുന്നതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.

    റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

    വാളയാര്‍കേസ്:സിബിഐ പുനരന്വേഷണത്തിന് ഉത്തരവ്

    സിബിഐ പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

    ഹയര്‍സെക്കന്‍ഡറി പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാനാകില്ലെന്ന് കേരളം

    ഹയര്‍സെക്കന്‍ഡറി ചരിത്ര പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കേരളം.

    കരുവന്നൂര്‍ ബാങ്ക് കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ്

    സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍, ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുടെ വീടുകളില്‍ ഒരേസമയം രാവിലെ എട്ടോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

    Popular

    Subscribe