കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി കേരളത്തില്‍ മാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കും.
ഇതിനായി സഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ലോകബാങ്കുമായി...
ന്യൂഡല്‍ഹി: സിപിഐയില്‍ നിന്ന് എത്തിയ യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കോ ആണ് കനയ്യകുമാറിനെ പരിഗണിക്കുന്നത്.
ജെഎന്‍യു...
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ കുറ്റപ്പെടുത്തലുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പിന്മാറുന്നവര്‍ അല്ല എല്‍.ഡി.എഫ് സര്‍ക്കാറില്‍ ഉള്ളതെന്ന് റിയാസ് പരിഹസിച്ചു. ഇന്ന് പ്രതിപക്ഷ നേതാവിന്റെ...
ചെറുതോണി: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മുഖത്ത് മുളക് സ്പ്രേ വിതറിയ ശേഷം കമ്ബി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ 10ന് ചെറുതോണി ടൗണിലാണ് സംഭവം നടന്നത്. കരിമ്ബന്‍ ആരിമറ്റം മനോജ് ദിവാകരന്‍ എന്ന 47-കാരനെയാണ്...
മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ ഉടുമ്ബന്നൂര്‍ വില്ലേജില്‍ കോട്ടഭാഗത്ത് കളപ്പുരക്കന്‍ വീട്ടില്‍ ഷാജി (43), കോടിക്കുളം വില്ലേജില്‍ ഐരാമ്ബള്ളി ഭാഗത്ത് പതിയപ്ലാക്കല്‍ വീട്ടില്‍...