തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എമ്മിനെതിരെ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി.
സാക്ഷികള്‍ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണം. കുറ്റ്യാടി എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍...
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാല്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു.
ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ്...
ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചന.സംസ്ഥാന സര്‍ക്കാരിനെ അട പടലം ഇളക്കാന്‍ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് മനസിലാക്കുന്നു. മുമ്ബ് പി.സി.ജോര്‍ജ്...
തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തര വകുപ്പ് സമ്ബൂര്‍ണ്ണ പരാജയമാണ്. പാറ്റൂരില്‍ അതിക്രമത്തിനിരയായ വീട്ടമ്മയോട് കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായിട്ട്...