പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ചേരും. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ, കാര്‍ഷികആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍, കേന്ദ്രവും...
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ്യപശ്ചിമ ബംഗാള്‍ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം...