MORE

    Featured

    മഴ ശക്തം : ഇടുക്കി ഡാം നാളെ തുറക്കും

    ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല.

    നടിയെ ആക്രമിച്ച കേസ് സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് അതിജീവിത

    നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍.

    സ്‌കൂട്ടര്‍ യാത്രക്കാരന്റെ മരണം; എത്രയും വേഗം റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതിനിര്‍ദേശം

    എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കേരള ഹൈക്കോടതി ജസ്റ്റിസ് അമികസ്‌ക്യൂറി മുഖേന നിര്‍ദേശം നല്‍കിയത്.

    മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടം ഉണ്ടാക്കിയാല്‍ സഹയാത്രക്കാര്‍ക്കെതിരേയും കേസെടുക്കാം : മദ്രാസ് ഹൈക്കോടതി

    മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടം ഉണ്ടാക്കിയാല്‍ ആ വാഹനത്തില്‍ സഞ്ചരിച്ച മറ്റു യാത്രക്കാര്‍ക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി.

    പ്രിയ വര്‍ഗീസിന്റെ നിയമനം; വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

    യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയത്.

    Popular

    Subscribe