MORE

    Featured

    ഇടുക്കി ഡാം തുറന്നതില്‍ ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

    തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പെരിയാറിന്റെ കരയിലുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, കനത്ത ജാഗ്രതാ പാലിക്കണം. ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു. എറണാകുളത്തെ സാഹചര്യം കൂടി...

    മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ മണ്ണിനടിയില്‍

    മൂന്നാര്‍: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍ കുണ്ടള പുതുക്കടി എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ മണ്ണിനടിയിലായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉരുള്‍പൊട്ടിയശേഷം എസ്റ്റേറ്റിലുള്ള എല്ലാവരെയും ഒഴിപ്പിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം...

    വിജയകരമായി കുതിച്ചുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍, എസ് എസ് എല്‍ വി ദൗത്യം ആശങ്കയില്‍

    ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ രൂപകല്‍പന ചെയ്‌ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിള്‍ (എസ്.എസ്.എല്‍.വി) ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജകരമായി വിക്ഷേപിച്ചുവെങ്കിലും ദൗത്യം വിജയകരമായോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍...

    മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി

    ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ക്ക് പുറമേ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. സ്പില്‍വേയിലൂടെ വരുന്ന ജലത്തിന്റെ...

    കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

    ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

    Popular

    Subscribe