MORE

    Featured

    യൂറോപ്യന്‍ സ്ഥാനപതികളെ ചൈന വിളിച്ചുവരുത്തി

    ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടെന്ന് വിദേശ സഹമന്ത്രി ദെങ് ലി പറഞ്ഞു.

    മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍; ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍,ആളപായമില്ല

    ഇടുക്കി മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍,ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു. ഉരുള്‍പൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട...

    ഡീസല്‍ പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നും മുടങ്ങും

    ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. ഡീസല്‍ക്ഷാമം കാരണം കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ ബുധനാഴ്ച വരെയാണ്. ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകളെ നിരത്തിലിറങ്ങൂ. ഇന്നലെ അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയോടെ...

    നടിയെ ആക്രമിച്ച കേസ്; ഇന്ന് മുതല്‍ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍

    നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച്‌ സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ്...

    പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

    പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടിഞ്ഞത്.

    Popular

    Subscribe