MORE

    Featured

    ‘കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുത്’; കേന്ദ്രത്തിനോട് കേരളം

    വായ്പയെടുക്കാനുള്ള അവകാശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്ന നീക്കമെന്ന് ധനമന്ത്രി

    വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു

    വിദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധര്‍മ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര.

    പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു

    കളക്ടറേറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

    യുവാവിന്റെ കസ്റ്റഡിമരണം; വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

    കല്ലേരി സ്വദേശി സജീവന്‍ (42) മരിച്ചതിന് പിന്നാലെ 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി.

    ഋഷി സുനകിന്റെ ചൈനാ വിരുദ്ധ പ്രസ്താവന പിന്‍വലിക്കണം; തീര്‍ത്തും നിരുത്തരവാദപരമെന്ന് ലിജിയാന്‍

    ബ്രിട്ടന് മാത്രമല്ല ആഗോളതലത്തില്‍ ഏക്കാലത്തേയും വന്‍ ഭീഷണിയാണ് ചൈനയെന്ന പ്രസ്താവനയാണ് വിവാദമായത്.

    Popular

    Subscribe