MORE

    Featured

    ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; പരിശോധനകള്‍ നടത്താം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

    കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.

    സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിയന്ത്രണത്തില്‍ കേന്ദ്രംപുനപരിശോധന ഇല്ല

    അര്‍ഹതപ്പെട്ട പദ്ധതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വേട്ടിച്ചുരുക്കുന്നു എന്നതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന പരാതി

    ആഫ്രിക്കന്‍ പന്നിപ്പനി: തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നൊടുക്കി

    ദക്ഷിണേന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ കൊളങ്ങോട് മുല്ലപ്പറമ്പില്‍ എം.വി വിന്‍സെന്റിന്റെ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നു.

    സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി, കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

    കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും

    നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

    നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയെ യാണ് കസ്റ്റഡിയില്‍ എടുത്തത്

    Popular

    Subscribe