MORE

    Featured

    പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ഇന്നുവൈകീട്ട് അഞ്ചുവരെ

    സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് ദീര്‍ഘിപ്പിച്ചുനല്‍കിയ സമയമാണ് അവസാനിക്കുന്നത്.

    സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

    ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

    സി.എസ്.ഐ സഭാ ആസ്ഥാനം അടക്കം മൂന്നിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

    പാളയം എല്‍.എം.എസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

    പെണ്‍കുട്ടിയോട് മോശമായി പെരുമാറി; പത്തനാപുരത്ത് എംവിഐയെ സസ്പെന്‍ഡ് ചെയ്തു

    ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ് പെന്‍ഷന്‍.

    പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

    പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു.

    Popular

    Subscribe