MORE

    Featured

    എല്‍ ഡി എഫിലെ അസ്വസ്ഥത മുതലെടുക്കണം, മുന്നണി വിട്ടുവരുന്നവരെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് കെ സുധാകരന്‍

    കോഴിക്കോട്: എല്‍.ഡി.എഫില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസ്വസ്ഥരായ ഘടകകക്ഷികളെ യു.ഡി.എഫ് സ്വാഗതം ചെയ്യുുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന്...

    ആഫ്രിക്കന്‍ പന്നിപ്പനി ; പന്നികളെ കൊന്നുതുടങ്ങി

    കല്‍പ്പറ്റആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി തവിഞ്ഞാല്‍ കരിമാനിയിലെ മുല്ലപ്പറമ്ബില്‍ വിന്‍സന്റിന്റെ ഫാമിലെ 360 പന്നികളെയാണ് ആദ്യം കൊല്ലുന്നത്. വെറ്ററിനറി ഡോക്ടര്‍ വി ജയേഷിന്റെ നേതൃത്വത്തിലുള്ള 16...

     ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

    ന്യൂഡല്‍ഹി: പുതിയ ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് സത്യവാചകം...

    എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനം’; വിടവാങ്ങല്‍ പ്രസം​ഗത്തില്‍ രാംനാഥ് കോവിന്ദ് ​

    ന്യൂഡല്‍ഹി: എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങല്‍ പ്രസം​ഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

    ‘ലോകത്തെ ഞെട്ടിച്ച കുഞ്ഞു കൂട്ടക്കുഴിമാടങ്ങള്‍’; ‘സാംസ്‌കാരിക വംശഹത്യ’യ്ക്ക് മാപ്പുപറയാന്‍ മാര്‍പാപ്പ കാനഡയില്‍

    ഒട്ടാവ: കത്തോലിക്കാ സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കൂട്ട പീഡനത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലേക്ക്. 'പശ്ചാത്താപത്തിന്റെ തീര്‍ത്ഥാടനം' എന്നു പേരിട്ടിരിക്കുന്ന പര്യടനത്തിനെത്തുന്ന മാര്‍പാപ്പയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...

    Popular

    Subscribe