MORE

    Featured

    ഏഷ്യാനെറ്റ് ഓഫീസില്‍ എസ്.എഫ്.ഐ പ്രതിഷേധം; പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

    കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച്‌ കയറി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി ചാനലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. ഓഫീസിനകത്ത്...

    ഇപി ജയരാജന്‍ ഇന്ന് സിപിഎം ജാഥയില്‍; തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

    തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച്...

    അര്‍ബുദത്തില്‍ നിന്നും മുക്തനായി ജോ ബൈഡന്‍; പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അര്‍ബുദം പൂര്‍ണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഓ കോണര്‍. ബൈഡന് ത്വക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്തതായി ഡോ കെവിന്‍...

    മദ്യനയ അഴിമതി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും

    ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ്...

    കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് പിടിയില്‍

    ആലപ്പുഴ: സ്കൂട്ടറില്‍ കടത്തിയ കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ണീര്‍മുക്കം സൗത്ത് വില്ലേജില്‍ കണ്ണങ്കര പുതുക്കരി വീട്ടില്‍ പി.എ വിയാസ് എന്ന 28-കാരനെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സതീഷും സംഘവും...

    Popular

    Subscribe