MORE

    Featured

    മദ്യനയ അഴിമതി; കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി

    ന്യൂഡല്‍ഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കി ബിജെപി. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഘട്ടില്‍ ധര്‍ണ നടത്തി. ബിജെപി ഡല്‍ഹി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, പ്രതിപക്ഷ നേതാവ്...

    ചെറുപ്പം മുതല്‍ ശ്രീകൃഷ്ണന്റെ ആരാധിക; ഭഗവാന്‍ ശ്രീകൃഷണനെ വിവാഹം ചെയ്ത് യുവതി; മരുമകനെ ലഭിച്ചതില്‍ സന്തോഷമെന്ന് വധുവിന്റെ കുടുംബം

    ലക്‌നൗ: ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ച്‌ യുവതി. ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാവരും പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ ഔറൈയ്യയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. മകളുടെ തീരുമാനത്തില്‍ മാതാപിതാക്കള്‍ സന്തുഷ്ടരായിരുന്നു എന്നതാണ്...

    അനധികൃതമായി താമസിക്കുന്നെന്ന്; 18 ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍

    താനെ: അനധികൃതമായി താമസിക്കുന്നെന്ന് ആരോപിച്ച്‌ 18 ബംഗ്ലാദേശുകാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 10 സ്ത്രീകളുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഗാന്‍സോലി പ്രദേശത്തെ കെട്ടിടത്തില്‍ ബംഗ്ലാദേശി പൗരന്മാരുണ്ടെന്ന്...

    ത്രിപുരയില്‍ പ്രതിമ ഭൗമിക്കിന്‌ വേണ്ടിയും ചരടുവലി; മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം

    അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന്‌ വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്. കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ,...

    ബില്ലുകളില്‍ തീരുമാനത്തിലെത്താന്‍ സമയം വേണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    തിരുവനന്തപുരം: മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 6 മാസമെടുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനാല്‍, ഒരു തീരുമാനത്തിലെത്താന്‍ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍്റെ നിലപാട്. മലയാളം സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത്...

    Popular

    Subscribe