MORE

    Featured

    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനമെന്ന പേരില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സന്‍ എന്ന് 35 കാരനാണ് അറസ്റ്റിലായത്. ഫെബ്രുവരി...

    പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു; കടത്തിയത് അരക്കോടിയുടെ കേബിളുകള്‍

    കോട്ടയം: ജില്ലയില്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു കടത്തി. കുമരകത്തും വൈക്കത്തും കേബിളുകള്‍ മുറിച്ചതോടെ പല പ്രദേശങ്ങളിലും ബിഎസ്‌എന്‍എല്‍ കണക്ഷനുകള്‍ തടസപ്പെടുകയും ചെയ്തു. സംഭവത്തില്‍ അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു....

    വസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ഉടമയ്ക്കെതിരെ പരാതി

    കോട്ടയം: വൈക്കം തലയോലപറമ്ബിലെ വസ്ത്രശാലയില്‍ തുണികള്‍ മോഷണം നടത്തിയെന്നാരോപിച്ച്‌ ഉടമയുടെ മകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ആന്റണീസ് വസ്ത്രശാല ഉടമകള്‍ക്കെതിരെയാണ് പരാതി. ഉടമയുടെ മക്കളില്‍ ഒരാളായ റോബിന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍...

    ‍‍‍വിവാഹം റ‌ജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയല്ല; യുവതി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

    കൊല്ലം: ജില്ലയിലെ കടയ്ക്കലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ...

    ആലപ്പുഴയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു

    ആലപ്പുഴ: അമ്ബലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുലാ(26)ണ് മരിച്ചത്. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍...

    Popular

    Subscribe