MORE

    Featured

    ജിമ്മുകള്‍ ക്ഷേത്രങ്ങളും പള്ളികളും പോലെ പുണ്യം : നിയമപരമായി പ്രവര്‍ത്തിക്കണം എന്ന് ഹൈക്കോടതി

    ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

    ദിലീപിന് അനുകൂലമായ പരാമര്‍ശം; ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം

    ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്

    സെക്രട്ടറിയുടെ അറസ്റ്റ്; പ്രതികാര നടപടിയെന്ന് എച്ച്ആര്‍ഡിഎസ്, കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം

    ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയ്ക്ക് അജി കൃഷ്ണനെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

    ബസിനു മുകളില്‍ പൂത്തിരി കത്തിച്ച സംഭവം; ‘കൊമ്പന്‍’ ബസിന്റെ ഡ്രൈവറടക്കം നാലുപേരെ അറസ്റ്റ് ചെയ്തു

    സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

    സിറോ മലബാര്‍ സഭ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ്

    ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്.

    Popular

    Subscribe