MORE

    Featured

    കാടിനുള്ളില്‍ അതിക്രമിച്ച് കയറി; വനിതാ വ്‌ളോഗറെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ്

    ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അമല അനു ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്.

    കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

    പയ്യന്നൂരിലെ ആര്‍എസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

    ‘ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രം ഒറിജിനല്‍, കൃത്രിമം നടന്നിട്ടില്ല’; ഫോട്ടോഗ്രാഫര്‍

    ഫോട്ടോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.

    മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗൂഢാലോചന നടത്തി; തെളിവുണ്ടെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

    ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

    പോക്‌സോ ഉള്‍പ്പടെയുള്ള കേസുകളില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

    Popular

    Subscribe