MORE

    Featured

    ‘മാധ്യമങ്ങള്‍ക്ക് ഒരു വിലക്കും ഏര്‍പ്പെടുത്തില്ല’; അദാനി – ഹിന്‍ഡന്‍ബര്‍ഗില്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

    ന്യൂഡല്‍ഹി: അദാനി - ഹിന്‍ഡന്‍ബര്‍ഗ് വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മാധ്യമങ്ങള്‍ക്ക് ഒരു വിലക്കും ഏര്‍പ്പെടുത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

    ‘നിങ്ങള്‍ സൈന്യത്തെ പ്രകോപിപ്പിച്ചാല്‍.’: തമിഴ്‌നാട്ടില്‍ ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ സൈനികന്റെ മുന്നറിയിപ്പ്

    ചെന്നൈ: ഡിഎംകെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ഒരു ജവാന്‍ മരിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ. സംഭവത്തില്‍ ആള്‍ക്കൂട്ടത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ സൈനികന്‍ കേണല്‍ ബിബി പാണ്ഡ്യനെതിരെ (റിട്ടയേര്‍ഡ്) കേസെടുത്തു....

    ‘ബിബിസിക്ക് അജണ്ടയില്ല: പക്ഷപാത രഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നുമില്ല’

    ഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ഭയമില്ലാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വന്‍ നിര്‍ദ്ദേശം നല്‍കി. ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ ഇ മെയിലൂടെയാണ് ബിബിസിയുടെ നയം വ്യക്തമാക്കി ടിം...

    ആദ്യം ആറ് വിമാനത്താവളങ്ങള്‍; പിന്നാലെ വിവിധ തുറമുഖങ്ങളുടെ കരാറുകളും; ‘അദാനി-മോദി മിത്രകാലം’ ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് വീഡിയോ; കുത്തകയെയാണ് എതിര്‍ക്കുന്നതെന്നും പ്രതികരണം

    ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂട്ടുകെട്ട് പരാമര്‍ശിച്ചുള്ള വീഡിയോ...

    പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍

    പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍.തിരുവനന്തപുരം കല്ലാര്‍ഭാഗത്ത് രാധാഭവന്‍ വീട്ടില്‍ മോഹന്‍കുമാറാണ് (63) അറസ്റ്റിലായത്.2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ...

    Popular

    Subscribe