MORE

    Featured

    കെഎസ്ആര്‍ടിസിയ്ക്ക് പുതിയ പതിനൊന്ന് ജില്ലാ ഓഫീസുകള്‍; പ്രവര്‍ത്തനം ജൂലൈ 18 മുതല്‍

    ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

    തൊടുപുഴ ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര 10 മുതല്‍

    നാടുകാണി പവിലിയന്‍, ഇടുക്കി ഡാം, കാല്‍വരിമൗണ്ട്, അഞ്ചുരുളി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

    മധു കൊലക്കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും

    ഇന്ന് മുതല്‍ കോടതിയില്‍ഹാജരാവുക പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ .

    സംസ്ഥാനത്ത് വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും.

    കേന്ദ്ര സര്‍ക്കാറില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലാതായി

    രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളില്‍ പ്രാതിനിധ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിനാണ് നഖ്വിയുടെ രാജിയോടെ കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യവും അവസാനിച്ചത്

    Popular

    Subscribe