MORE

    Featured

    മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

    തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി...

    കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം : സുഹൃത്ത് പിടിയില്‍

    പ്രതീക്ഷയെ കാറില്‍ നിന്ന് തള്ളിയിട്ട ശ്രമിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

    കനത്ത മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷിയാന്‍ ലോക്ഡൗണിലേക്ക്

    ബ്രിട്ടന്‍, യു.എസ് രാജ്യങ്ങള്‍ക്കു പിന്നാലെ ഒമി?ക്രോണ്‍ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്.

    ചികിത്സാ പിഴവ്: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി; സംസ്ഥാനത്ത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഒരാശുപത്രിക്കെതിരെ ചുമത്തുന്നത് ആദ്യം

    സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.

    Popular

    Subscribe